ഭരണാധികാരികളുടെ ജൂബിലിയാചരണ പരിപാടികൾ 21-22 തീയതികളിൽ റോമിൽ നടന്നു.
സുവിശേഷവത്കരണത്തിനായുള്ള റോമൻകൂരിയാ വിഭാഗമാണ് ഇതിന് നേതൃത്വം നല്കുന്നത്. എഴുപതോളം നാടുകളിൽ നിന്നുള്ള, ഭരണമേഖലയിൽ പ്രവർത്തിക്കുന്നവർ ഈ ആചരണത്തിനായി റോമിൽ എത്തിയിട്ടുണ്ട്.
2025 പ്രത്യാശയുടെ ജൂബിലി വത്സരമായി ആചരിക്കുന്നതിനോടനുബന്ധിച്ചാണ് സഭയിലെയും സമൂഹത്തിലെയും വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ നിശ്ചിത ദിനങ്ങളിൽ റോമിലെത്തി ജൂബിലിയിൽ പങ്കുചേർന്നത്. ശനിയാഴ്ച രാവിലെ ഈ ജൂബിലി തീർത്ഥാടകർ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ വിശുദ്ധവാതിൽ കടന്നതോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമായത് തുടർന്ന് ഇന്നലെ പാപ്പാ നയിക്കുന്ന മദ്ധ്യാഹ്ന പ്രാർത്ഥനയിലും തീർത്ഥാടകർ പങ്കെടുത്തു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക....
????????????????????????????????????????????????
https://whatsapp.com/channel/0029VaELOKJId7nMsgAl330m